കായംകുളം: ഈസ്റ്റ് സെക്ഷൻ രണ്ടാം കുറ്റി, ചക്കിട്ടയിൽ, ചാലക്കൽ, കളത്തട്ട്, പേരൂർ, പനയന്നാർകാവ്, പുള്ളി കണക്ക് എൻ.എസ്.എസ്, പുരക്കൽ, സൗത്ത് മങ്കുഴി പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും