കണ്ണനാകുഴി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ആരംഭം കുറിച്ചു താഴമൺ മഠം കണ്ഠരര് രാജീവരുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു.