obit

ചേർത്തല:കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാർഡിൽ കളവംചിറയിൽ സതീശന്റെ ഭാര്യ സുമ (54)നിര്യാതയായി.മക്കൾ:സഞ്ജുമോൻ,ചിഞ്ജുമോൻ. മരുമകൾ:അഞ്ജലി.