obit

ചേർത്തല:നെടുമ്പ്രക്കാട് കിണ​റ്റുകരയിൽ കെ.വി.കുര്യൻ (കുര്യപ്പൻ-83) നിര്യാതനായി. ഭാര്യ: ചിന്നമ്മ.മക്കൾ:സഞ്ജയ് കുര്യൻ(സൗണ്ട് എൻജിനീയർ,മുംബയ്),സാനിമരിയ കുര്യൻ (എസ്.ടി.ഒ, ജി.എസ്.ടി വകുപ്പ്),സാലുടോമി കുര്യൻ(എൽ.എസ്.ഇ.ജി ബാംഗ്ലൂർ).മരുമക്കൾ:ലിസി,ജിജോജയിംസ്,മേരി ആൻ സബാസ്​റ്റിൻ(താലൂക്ക് ഓഫീസ് കുട്ടനാട്).