അമ്പലപ്പുഴ: പുറക്കാട് തൈച്ചിറ കാട്ടുപറമ്പിൽ പരേതനായ പൊന്നപ്പന്റെ മകൻ സുരേന്ദ്രൻ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ജയശ്രീ. മക്കൾ: സുരജ്,സുധിരാജ്,സുബിരാജ് .സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.