
ഹരിപ്പാട്: പിലാപ്പുഴ ആമ്പാടിയിൽ പരേതനായ പി. വാസുദേവപ്പണിക്കരുടെ (റിട്ട. ഡെപ്യൂട്ടി കളക്ടർ) ഭാര്യയും റിട്ട.ഗവ.സ്‌കൂൾ പ്രഥമാദ്ധ്യാപികയുമായ രത്നമയി അമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.20 ന് വീട്ടുവളപ്പിൽ. മകൾ: ശൈലജ. മരുമകൻ: മുരളീധരപ്പണിക്കർ