അമ്പലപ്പുഴ :പുന്നപ്ര ഒളവത്തറ സർപ്പക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 5, 6 തീയതികളിൽ നടക്കും. 5 ന് രാവിലെ പള്ളിയുണർത്തൽ, ദേവീപാരായണം 6 ന് കലശപൂജ, കലശാഭിഷേകം, വിശേഷാൽ പൂജ, സർപ്പ ദൈവങ്ങൾക്ക് കലശാഭിഷേകം, തളിച്ചു കൊട, സർപ്പപൂജ.