ph

കായംകുളം: പുതിയവിള കൊപ്പാറേത്ത് സ്കൂളിന് കിഴക്ക് തെക്കേതയ്യിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ദേവിലാൽ ( 31) ഷാർജയിൽ മരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ താമസസ്ഥലത്ത് കുഴഞ്ഞ് വീഴുകയായിരുന്നു. ലുലു ഹൈപ്പർ മാർക്കറ്റ് ജീവനക്കാരനാണ്. മാതാവ് സരസ്വതി. ഭാര്യ രേഷ്മ. മക്കൾ ദിൽഷാ ദേവൻ, ദക്ഷാ ദേവൻ.