ചേർത്തല:നഗരസഭ 15ാം വാർഡ് മണവേലി ഇരേപാടത്ത് പുത്തൻവീട്ടിൽ (ദീപ്തിയിൽ) പരേതനായ വിശ്വംഭരന്റെ ഭാര്യ സുഭദ്റ (79) നിര്യാതയായി.ചക്കരക്കുളം ഗവ.എൽ.പി.സ്‌കൂൾ റിട്ട. ഹെഡ് മാസ്റ്ററായിരുന്നു. മക്കൾ:അരുൺ,കണ്ണൻ (സ്‌കോട്ട്‌ലൻഡ്).മരുമക്കൾ:ജിജിമോൾ,രശ്മി.