
ചേർത്തല: കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാർഡ് അറുകുലശേരിൽ എ.എസ്.രാജപ്പൻ (85, റിട്ട.ഹെഡ്മാസ്റ്റർ,സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് പള്ളത്തോട്) നിര്യാതനായി.ഭാര്യ: പരേതയായ സിന്റെർല സേവ്യർ (റിട്ട.അദ്ധ്യാപിക സെന്റ് ജോസഫ് എൽ.പി.എസ്,ആലപ്പുഴ). മക്കൾ:ഷാലറ്റ്,ഷേർളി,ജോസ് രാജ്. മരുമക്കൾ: സാബു, ആന്റണി,ഷനില.