ഓച്ചിറ: മഠത്തിൽകാരാണ്മ കളയ്ക്കാട്ട് മീനത്തതിൽ എൻ. ഭാസ്കരൻ (87) നിര്യാതനായി. ഭാര്യ: കെ. സരസമ്മ. മക്കൾ: ബി. രാധാകൃഷ്ണൻ, ബി. മോഹനൻ, എസ്. പ്രഭ. മരുമക്കൾ: പി.കെ അജിത, എസ്. ഷൈജ, സലിം അമ്പീത്തറ.