അരൂർ: ചന്തിരൂർ ചക്കനാംപറമ്പിൽ വി.എ. കൊച്ചുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: മുഹമ്മദ് അസ്‌ലം (കുവൈറ്റ്), മുനീർഷാ, ഷെബിർഷാ .മരുമക്കൾ: ഷൈമോൾ,ഷെറിൻ, ഐഷ.