ഓച്ചിറ: ക്ലാപ്പന വരവിള പോക്കാട്ട് വാണല്ലൂർ (പോണാമഠം) ജനാർദ്ദനൻ പിള്ള (82) നിര്യാതനായി. ഭാര്യ: രമയമ്മ. മക്കൾ: ശ്രീജി, ശ്രീകേഷ്. മരുമകൾ: സുമി കൃഷ്ണ. സഞ്ചയനം 10 ന് രാവിലെ 8ന്.