vadhyar

ആലപ്പുഴ : മണ്ണഞ്ചേരി:പഞ്ചായത്ത് 20-ാം വാർഡ് തച്ചംവീട്ടിൽ സച്ചിദാനന്ദവാദ്ധ്യാർ നിര്യാതനായി. ഭാര്യ:രത്നാഭായി.മക്കൾ:സുഭാഷ്, രമേശ്,സുരേഷ്. മരുമക്കൾ: ജയശ്രീ, സുധ,ഹേമ.