nair

ആലപ്പുഴ: കരളകം വാർഡ് തയ്യിൽ വീട്ടിൽ മുരളീധരൻ നായർ (66- കുട്ടികൃഷ്ണൻ) നിര്യാതനായി.

സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.