viswanathan

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് പെരുട്ടംതറയിൽ വിശ്വനാഥൻ (63) നിര്യാതനായി. മക്കൾ: വിദ്യ, വീണ,വിനീത്. മരുമക്കൾ: ബിജു, അരുൺ, അമൃത (സൗദി).