janakiyamma

കുട്ടനാട്: മിത്രക്കരി തൈപ്പാത്ത് വീട്ടിൽ പരേതനായ പ്രഭാകരന്റെ ഭാര്യ ജാനകിയമ്മ (92) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വിജയമ്മ,വിജയൻ ,വത്സമ്മ,ഹരിദാസ്,കൃഷ്ണൻകുട്ടി (എസ്.എൻ.ഡി.പി യോഗം മിത്രക്കരി 5315 ാം നമ്പർ ശാഖ സെക്രട്ടറി) പി.വിശ്വനാഥൻ, മധുക്കുട്ടൻ. മരുമക്കൾ: പരേതനായ ഹരിദാസ് ,സതൃഭാമ,പൊന്നപ്പൻ ,സുലോചന,ഉഷ,അജിത,സന്ധ്യ