മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ തോട്ടുച്ചിറയിൽ കെ.വി.ഹരിദാസ് (64) നിര്യാതനായി. ഭാര്യ:സരള.മക്കൾ:പരേതനായ ശ്രീജിത്ത്,ശ്രീലേഖ,അനീഷ്.മരുമക്കൾ:സ്മിത,സുഖലാൽ,രമ്യ. സഞ്ചയനം 10 ന് വൈകിട്ട് 4ന്.