
കാട്ടിൽ മാർക്കറ്റ് : തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കൊച്ചു തറപ്പാട് വീട്ടിൽ തങ്കപ്പൻ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12. 30ന് കാട്ടിൽ മാർക്കറ്റിനു സമീപമുള്ള വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മനോരമ. മക്കൾ : സുബ്ബറാവു, സോൾ (ചണ്ഡിഗഡ് ), സണ്ണി. മരുമക്കൾ : ഓമന, ബിന്ദു, വസന്ത.