ചേർത്തല : കടക്കരപ്പള്ളി പഞ്ചായത്ത് 4-ാം വാർഡ് തുരുത്തേൽ ദാമോദരൻ(80) നിര്യാതനായി. ഭാര്യ:വിലാസിനി. മക്കൾ:സന്തോഷ്,ചിത്രഭാനു.മരുമകൾ:അനിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10 ന്.