ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറെ നിയമിക്കും. യോഗ്യതയുള്ളവർ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ 15ന് രാവിലെ 11ന് അഭിമുഖത്തിന് എത്തണം. ഫോൺ 0477 2252965