ആലപ്പുഴ: കേരള ഗവ.ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യുക്കേഷൻ അദ്ധ്യാപക കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. അവസാന തീയതി​ 15. ഫോൺ : 0473 4296496, 8547126028.