കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ കീരിക്കാട് തെക്ക് 334 ാം നമ്പർ ശാഖായോഗം വക മൂലേശേരിൽ ശ്രീമഹാദേവ ക്ഷേത്ര ചുറ്റമ്പലത്തിന് സമീപം നിർമ്മിയ്ക്കുന്ന ഗുരുക്ഷേത്രത്തിന്റെ ശിലാസ്ഥാപനം 7ന് രാവിലെ 9.30 ന് ശിവഗിരി ശ്രീനാരായണ ധർമ സംഘംട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി നിർവഹിക്കും. .
തന്ത്രിമുഖ്യൻ ശിവഗിരി മഠം ശ്രീനാരായണ പ്രസാദ് മുഖ്യകാർമ്മികത്വം വഹിക്കും.