
മാന്നാർ: റിട്ട.ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥൻ പാവുക്കര ചിറമേൽ കെ.കെ.കോശി (91 ) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് 3ന് നിരണം വലിയപള്ളിയിൽ. ഭാര്യ : പരേതയായ പൊന്നമ്മ കോശി. മക്കൾ: ലൈസമ്മ, ജിജി, റെൻസി, കൊച്ചുമോൾ, പരേതനായ ബ്ലെസൻ.
മരുമക്കൾ: ബാബു, രാജൻ, ബിജു (റാന്നി എസ്.ഐ), റെജി, മിനി