
അരൂർ: അരൂർ പുത്തൻവെളിയിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി . മക്കൾ: ലളിത, സോമൻ, സരസ്വതി (റിട്ട. അദ്ധ്യാപിക ), ഗീത(കെ.എസ്.ഇ.ബി, പനങ്ങാട്), സിന്ധു ( ആളുർ പഞ്ചായത്ത്),സാബു (റെയിൽവേ , എറണാകുളം.).മരുമക്കൾ: രവീന്ദ്രൻ ,ഗീത,ചന്ദ്രൻ (റിട്ട. നേവി),രാധാകൃഷ്ണൻ (റിട്ട. പഞ്ചായത്ത് വകുപ്പ് ), സുരേന്ദ്രൻ (ഇൻകം ടാക്സ് , എറണാകുളം ), രശ്മി (ഇറിഗേഷൻ, വകുപ്പ് , എറണാകുളം).