അമ്പലപ്പുഴ: കേരള കർഷകസംഘം അമ്പലപ്പുഴ കിഴക്ക് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തൽ കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ ധർണ നടത്തി . സമരം എൽ.സി സെക്രട്ടറി ജി.ഷിബു ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറിസി.ഷൈലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു ഏരിയ കമ്മറ്റി അംഗം ബി.ശ്രീകുമാർ സ്വാഗതവും സത്യൻ നന്ദിയും പറഞ്ഞു.എൽ.സി അംഗം എം.മെഹബൂബ് പങ്കെടുത്തു.