മുതുകുളം: റിട്ട.ഗ്രഫ് സൈനികൻ മുതുകുളം വടക്ക് സന്തോഷ് ഭവനത്തിൽ കൊച്ചുകൃഷ്ണൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: ശോഭ, സന്തോഷ്, ശുഭ. മരുമക്കൾ: സുരേഷ്, ശ്രീജ, സോമരാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.