bdb

ഹരിപ്പാട്: മുതുകുളം വടക്ക് ഈരയിൽ തറയിൽ ഗംഗാധരൻ(76)നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ജയപ്രകാശ്, ഗംഗ, യമുന. മരുമക്കൾ: സിനി, സന്തോഷ്‌കുമാർ, മധു. സഞ്ചയനം ബുധനാഴ്ച രാവിലെ ഒൻപതിന്.