bdb

ഹരിപ്പാട്: റിട്ട.ആരോഗ്യവകുപ്പ് സെക്കൻഡ് ഗ്രേഡ് ടെക്നിക്കൽ അസിസ്റ്റന്റ് മുട്ടം മുണ്ടപ്പള്ളിൽ എസ്.രാജേന്ദ്രൻ (76) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ:ശ്രീകലാദേവി. മക്കൾ:അമ്പിളി,ദർശന. മരുമക്കൾ: സുപ്രഭാത്,സോളമൻ.