
നിരണം വടക്കുംഭാഗം: ചേരിപറമ്പിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ ശാരദ (89) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11:30 ന് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, സോമൻ, പ്രസന്ന, കുമാരി, വാസന്തി, രാധ, ഗീത, ഷീല, പ്രിയ.മരുമക്കൾ : ജഗദമ്മ, രാധാമണി, വാസുദേവൻ, പരേതനായ ഭാസ്‌ക്കരൻ, പ്രസന്നകുമാർ, ഉത്തമൻ രവികൃഷ്ണൻ, രാജേന്ദ്രൻ, പരേതനായ ഉദയൻ