എടത്വ: പതിനെട്ടിൽ ചിറ പരേതനായ പൊടിയന്റെ ഭാര്യ സരസ്വതി (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ മോഹനൻ, കമലാസനൻ, വിശ്വംഭരൻ, അനിയൻ, അനിൽ. മരുമക്കൾ:ഷീബ, ലീന, സുജ.