അരൂർ: അരൂർ പഞ്ചായത്ത് 2-ാം വാർഡ് വേലിക്കകത്ത് വീട്ടിൽ ( പോത്താം വീട് ) വി.കെ.ബിനോയിയുടെ ഭാര്യ സ്മിത കെ.ശേഖർ (35) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് അരൂർ പൊതുശ്മശാനത്തിൽ. മകൾ: ദേവനന്ദ.