obit

ചേർത്തല:തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് കട്ടംകുളങ്ങര എഡ്വേർഡ് (ജോർജ്ജ്-63)നിര്യാതനായി.ബി.എസ്.എൻ.എൽ,ചേർത്തല ഓഫീസിലെ മുൻ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ11 ന് ലിസ്യു നഗർ പള്ളി സെമിത്തേരിയിൽ.ഭാര്യ:ലിസമ്മ.മക്കൾ:സ്റ്റെഫി,സി.ജിയോ മരിയ (എസ്.എ.ബി.എസ്),സെൽമ.മരുമകൻ:ബിനു.