obit

ചേർത്തല:മുഹമ്മ പഞ്ചായത്ത് പതിനഞ്ചാം വാർഡ് കാവരത്തിൽ വിദ്യാലയം വീട്ടിൽ മോഹൻദാസ് (68) നിര്യാതനായി.ഭാര്യ : കനക.മക്കൾ:ധന്യ വിജീഷ് ( അദ്ധ്യാപിക, ചെറുവാരണം എസ്.എൻ.വി എൽ.പി.എസ് ), വിദ്യാമോൾ.മരുമക്കൾ: വിജീഷ് ,പ്രമോദ്.