obit

ചേർത്തല: തൈക്കാട്ടുശ്ശേരി അനിതാലയത്തിൽ (വളവനാട്ട്) മുരളീധരൻനായരുടെ ഭാര്യ അനിത മുരളി (60)നിര്യാതയായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. മക്കൾ: സുജിത, അനൂപ്. മരുമക്കൾ: ഉദയചന്ദ്രൻ,ശിവ. സഞ്ചയനം 12ന് രാവിലെ 9ന്.