s

ഹരിപ്പാട്: ജവഹർ ബാൽ മഞ്ച് ജില്ലാ കമ്മറ്റി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പഠന കലണ്ടറിന്റെ പ്രകാശനം രമേശ് ചെന്നിത്തല എം എൽ എ നിർവഹിച്ചു. എം എൽ എ യുടെ ഔദ്യോഗിക വസതിയിൽ നടന്ന ചടങ്ങിൽ ജെ.ബി.എം ജില്ലാ ചെയർമാൻ സുജിത് എസ്. ചേപ്പാട് അദ്ധ്യക്ഷനായി. കെ.പി.സി.സി രാഷ്ട്രിയ കാര്യ സമിതി അംഗം അഡ്വ എം.ലിജു മുഖ്യ പ്രഭാഷണം നടത്തി. കിരൺ, പത്തിയൂർ ഋഷികേശ് തുടങ്ങിയവർ സംസാരിച്ചു.