അരൂർ:അരൂർ മണ്ഡലത്തിൽ എ.ഐ.വൈ.എഫ് മെമ്പർഷിപ്പ് കാമ്പയിൽ തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗം സി.എ.അരുൺ കുമാർ ദേശീയ ഗെയിംസ് മെഡൽ ജേതാവ് അമിത ബേബിയ്ക്ക് ആദ്യ മെമ്പർഷിപ്പ് നൽകി ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.അജിത്ത് അദ്ധ്യക്ഷനായി. എ.എസ്. സജിമോൻ, എം.എസ്. വിനോദ്,പ്രമുദ്യ പ്രകാശ്, സുമേഷ്, അഖിൽ ,ഡി.ജോതിമോൾ, പി.എം. അനിൽകുമാർ, കെ.പി. ദിലിപ്കുമാർ എന്നിവർ പങ്കെടുത്തു.