
കായംകുളം: പുതിയവിള കൊല്ലശ്ശേരിൽ വിഷ്ണു വിഹാറിൽ ഭാസ്ക്കരൻനായരുടെ (റിട്ട. ഫെഡറൽ ബാങ്ക്) മകൻ വിനു ഭാസ്ക്കർ (31) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് . ജർമൻ ഐ.ടി ഇൻഷ്വറൻസ് കമ്പനിയായ അലയൻസലെ ജീവനക്കാരനായിരുന്നു.മാതാവ് : ജയലക്ഷ്മി (കണ്ടല്ലൂർ സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്). ഭാര്യ ഡോ. സിന്ധുജ.