ആലപ്പുഴ: കുതിരപ്പന്തി പുത്തൻപറമ്പിൽ പി.കെ.ശശിധരൻ(69, റിട്ട.ആർമി) നിര്യാതനായി.ഭാര്യ: തങ്കമണി ടി.എം. മക്കൾ: ശരത് പി.എസ്, ശാലിനി പി.എസ്, ശ്യാമിലി പി.എസ്. മരുമക്കൾ: ശ്രീമോൾ എം.ജെ, സുമേഷ് കെ.ജി, അനീഷ്.എ