കായംകുളം: പുതുപ്പള്ളി വടക്ക് തോട്ടത്തിൽ തറയിൽ വിജയനാഥൻ ആചാരി (71) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ ആനന്ദവല്ലി. മകൾ: ആശ. മരുമകൻ: മുരുകൻ.