ambala

അമ്പലപ്പുഴ : പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിൽ പായൽക്കുളങ്ങര വളപ്പിൽ തിരുവോണം വീട്ടിൽ പരേതനായ വാസുക്കുട്ടിയുടെ മകൻ കുട്ടൻ (50) നിര്യാതനായി. ഓട്ടോറിക്ഷാ ഡ്രൈവറായി്രുന്നു . ഭാര്യ : ഷീബ. മക്കൾ :ഗോപിക ,ഗോപു. മരുമകൻ: നിബു (സൈനികൻ).