കായംകുളം: ഈസ്റ്റ് സെക്ഷൻ ആരൂഡം നോർത്ത്, ചേരാവള്ളി, എൽ.പി.എസ്, ഈരിക്കൽ, മീനത്തേരി ,കുഴിയിൽ, ആനക്കുന്നേൽ, ബോയ്സ്, കൊട്ടുവള്ളിൽ, മുട്ടത്ത്, ഒറ്റ തെങ്ങിൽ, പുതിയിടം പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും