ambala

അമ്പലപ്പുഴ: ഹോമിയോ വകുപ്പ് റിട്ട. ജീവനക്കാരൻ പറവൂർ പുത്തൻവളപ്പ് കെ.ആർ. ബാലചന്ദ്രൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവി​ലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: മണിയമ്മ, മക്കൾ: ഗീത, ഗണേഷ്. മരുമക്കൾ: അനിൽകുമാർ, ശ്രീലത.