francis

ആലപ്പുഴ: ഗ്രീൻഫീൽഡ് ഏജൻസിസ് ഉടമ ചന്ദനക്കാവ് കോയിത്തറ വീട്ടിൽ ഫ്രാൻസിസ് തോമസ് (അപ്പച്ചൻ-74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് പഴവങ്ങാടി ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗീത ഫ്രാൻസിസ് (റിട്ട. ഓഫീസർ, കോർപറേഷൻ ബാങ്ക്). മക്കൾ: ടോണി ഫ്രാൻസിസ് ( ബിസിനസ്), ജോണി ഫ്രാൻസിസ് (ബിസിനസ്). മരുമകൾ: അലീന ടോണി (അസി.മാനേജർ,സൗത്ത് ഇന്ത്യൻ ബാങ്ക്).