അരൂർ: മുൻ ഹൈക്കോടതി ഗവ. പ്ലീഡർ അരൂർ കോയിക്കൽ (ശ്രീരംഗം ) അഡ്വ. കെ.കെ.രാമചന്ദ്രൻ പിള്ള (83) നിര്യാതനായി. ഭാര്യ : ഉഷ. മക്കൾ : വിപിൻ ചന്ദ്, ലക്ഷ്മി സുഹാസ് . മരുമകൻ : ബി. സുഹാസ്