vilasini

ഓച്ചിറ: കൃഷ്ണപുരം മാമ്പ്രക്കന്നിമേൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ കെ.വിലാസിനി (79,റിട്ട. അഗ്രികൾച്ചറൽ അസിസ്റ്റന്റ് ) നിര്യാതയായി. മക്കൾ: അഡ്വ.എം.ആർ.ജ്യോതി, എം.ആർ.ചിന്ത. മരുമക്കൾ: എൻ.ചന്ദ്രലാൽ (ദക്ഷിണ റെയിൽവേ, തിരുവനന്തപുരം), ടി.മണി (ദുബായ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.