ചേർത്തല: മുഹമ്മ പഞ്ചായത്ത് 10ാം വാർഡ് പള്ളിക്കുന്ന് ക്ഷേത്രത്തിനു സമീപം നിവർത്തിൽ പരേതനായ എൻ. എസ്.ബാഹുലേയന്റെ ഭാര്യ കൗസല്യ (86)നിര്യാതയായി.മക്കൾ: പരേതരായ എൻ.ബി.സുനിൽ കുമാർ,എൻ.ബി. വിമൽ കുമാർ.മരുമക്കൾ: കനക,തങ്കമണി .സഞ്ചയനം ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന്