ചേർത്തല: മുനിസിപ്പൽ 25-ാം വാർഡിൽ തറയിൽ ഹൗസിൽ രത്നമ്മ (70) നിര്യാതയായി. മക്കൾ:നിഷീദ്, നിധീഷ്,നിഷ. മരുമക്കൾ: പ്രീതാമോൾ,സുചിത്ര,ജയസേനൻ.