
ചേർത്തല:തണ്ണീർമുക്കം പഞ്ചായത്ത് ഏഴാം വാർഡിൽ കളരിക്കൽ പരേതനായ കുമാരന്റെ മകൻ
കെ.സാനു (57,റിട്ട.എ.എസ്,വയലാർ പഞ്ചായത്ത്) നിര്യാതനായി.ഭാര്യ :പ്രസന്ന (റിട്ട.അസി.പ്രോജക്ട് ഓഫീസർ, വിമൻസ് വെൽഫെയർ ഓഫീസർ,കൊല്ലം).മകൻ:അംബരീഷ്.സഹോദരങ്ങൾ :കെ.ബാബു (റിട്ട.ജില്ലാ സപ്ലൈ ഓഫീസർ,കെ.പ്രസാദ് (ചെയർമാൻ,കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ), കെ.സജിമോൻ (റിട്ട.ഹെൽത്ത് ഡിപ്പാർട്ട്മെന്റ്),പരേതരായ വിജയമ്മ,കെ.ഓമനക്കുട്ടൻ.