പറയകാട് : തൈക്കാട്ടുശ്ശേരി പഞ്ചായത്ത് 11-ാം വാർഡ് ചീരാത്തുകാട് കുളങ്ങരവെളി നാരായണൻ(85) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മി. മക്കൾ : സവിത,ഇന്ദിര,രജിമോൾ. മരുമക്കൾ: പുരുഷൻ,അനിയപ്പൻ,സജിമോൻ.